അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഷംന കാസിം. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലുമൊക്കെ വളരെ സജീവമാണ് ഷംന. വിവാഹത്തിന് ശേഷവും നൃത്തവേദികളില്‍ സജീവമാണ് നട...